"........ഓര്‍ക്കുക വല്ലപ്പോഴും......."

on Thursday, May 7, 2009



അങ്ങനെ ഒരു ദിവസം എല്ലാം ഉപേക്ഷിച്ചു പോവേണ്ടി വന്നു.

ഒന്നും എനിക്കുവേണ്ടി ആയിരുന്നില്ല. എങ്കിലും തിരിഞ്ഞു നോക്കാതെ ഇനി ഒരു യാത്ര... യാത്രനുഭവത്തില്‍ എന്നും ഓര്‍മ്മാ ശകലങ്ങള്‍ എന്‍റെ ജീവിതത്തിന്‍റെഭാഗമായി മാറുമ്പോഴും ഒന്നേ പറയുവാന്‍ ഉണ്ടാവൂ.........


".....................ഓര്‍ക്കുക വല്ലപ്പോഴും.................."


ജീവിതം മണ്മറഞ്ഞ ഒര്‍മകള്‍ ആവുമ്പോഴും എന്നെങ്കിലുമൊരിക്കല്‍ ഒരു തുലാ വര്‍ഷത്തിലെങ്കിലും ഓര്‍ക്കാതിരിക്കുമോ?


ജീവിതം യാത്രയും, യാത്ര ദുരിത പൂര്‍ണവും ആണല്ലോ........ ഇനിയും ഒരുപാടു യാത്ര ബാക്കിയുണ്ട്........ മുന്നോട്ടുള്ള യാത്രയില്‍ ഞാന്‍ തനിച്ചാണെന്ന് മാത്രം.


ഞാനും എന്‍റെ ഓര്‍മകളും എന്നും തനിച്ചേ ആയിരുന്നുള്ളു......... സ്വപ്നങള്‍ക്ക് നിറങ്ങള്‍ നല്‍കി ഒരു വാല്‍ നക്ഷത്രതെപ്പോലെ ഒരു സുപ്രഭാതത്തില്‍ എന്നോട് വിട പറയുമ്പോള്‍ എന്‍റെ മനസ്സില്‍ പറയാന്‍ ആഗ്രഹിച്ച ഒരുപാടു കാര്യങ്ങള്‍ ഇനിയും അവശേഷിച്ചു.........................


വയ്യ... ഇനി എഴുതാന്‍ വയ്യ.... എന്നെങ്കിലും ഒരിക്കല്‍ കാല പ്രയാണത്തില്‍ ചലനശേഷി നഷ്ട്ടപ്പെട്ടിട്ടില്ലെന്കില്‍ ഇനിയും എഴുതാന്‍ ശ്രമിക്കാം................


ആശംസകളോടെ....................!!!!!!!!!!!!!!!!!!!!


0 comments: